Village Field Assistant 2021 Notification Out | യോഗ്യതാ മാനദണ്ഡം, ശമ്പള സ്കെയിൽ, മറ്റു വിശദാംശങ്ങൾ
September 20, 2021 2021-09-20 23:00Village Field Assistant 2021 Notification Out | യോഗ്യതാ മാനദണ്ഡം, ശമ്പള സ്കെയിൽ, മറ്റു വിശദാംശങ്ങൾ

Village Field Assistant 2021 Notification Out | യോഗ്യതാ മാനദണ്ഡം, ശമ്പള സ്കെയിൽ, മറ്റു വിശദാംശങ്ങൾ
rganization | Kerala Public Service Commission |
Name of Post | Village Field Assistant (VFA) |
Department | Revenue Department |
Category Number | 368/2021 |
Type of Recruitment | Direct Recruitment |
Notification Date | 15 September 2021 |
Last Date to Apply | 20 October 2021 |
Vacancy | Anticipated |
Official website | keralapsc.gov.in |
ശമ്പളം : 17,000 – 37,500 രൂപ (PR)
ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ
കുറിപ്പ് : ഈ വിജ്ഞാപനപ്രകാരം മേൽ ജില്ലകളിലേക്ക് പ്രത്യേകം റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതാണ്.
നിയമനരീതി : നേരിട്ടുള്ള നിയമം
പ്രായപരിധി : 18 – 36 ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടവായിരിക്കും.
കുറിപ്പ് : ഒരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
യോഗ്യതകൾ : എസ്.എസ്.എൽ.സി./തത്തുല്യം പാസാക്കിയിരിക്കണം
കുറിപ്പ് : 3% ഒഴിവുകൾ Locomotor Disability/Cerebral Palsy, Hearing Impairment, Low Vision എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
പൂർണമായ കാഴ്ചശക്തിയില്ലാത്തവർ ഈ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല.
അവസാന തീയതി : 20.10.2021 രാത്രി 12 മണിവരെ