SBI Clerk Recruitment 2021: Apply for 5237 Junior Associates post on sbi.co.in

sbi-clerk-online-coaching-kerala
Banking

SBI Clerk Recruitment 2021: Apply for 5237 Junior Associates post on sbi.co.in

SBI Clerk 2021: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലർക്ക് തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ ബാങ്കുകളിലായി 4,915 ഒഴിവുകളാണുളളത്. ഏപ്രിൽ 27 മുതൽ sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മേയ് 17 ആണ് അപേക്ഷകൾ സമർപ്പിക്കുന്നതിനുളള അവസാന തീയതി. പ്രിലിമിനറി പരീക്ഷകൾ ജൂണിലും മെയിൻ പരീക്ഷ ജൂലൈ 31 ആയിരിക്കും നടക്കുക.

SBI Clerk 2021 യോഗ്യത

ബിരുദമാണ് യോഗ്യത. 20 നും 28 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ വിജയിക്കുന്നവരെ എസ്ബിഐയുടെ വിവിധ ബ്രാഞ്ചുകളിൽ ക്ലർക്ക് തസ്തികയിൽ നിയമിക്കും. ഓൺലൈനിൽ കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും പരീക്ഷ.

Important Dates

Opening date of application April 27, 2021
Closing date of application May 17, 2021
Pre-exam training call letter May 26, 2021
Prelims exam June 2021
Main exam July 31, 2021

Request a Call Back

പ്രിലിമിനറി പരീക്ഷയുടെയും മെയിൻസ് പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇതിന് പുറമെ ഉദ്യോഗാർത്ഥികൾ തെരഞ്ഞെടുക്കുന്ന തദ്ദേശ ഭാഷയുടെ ടെസ്റ്റുമുണ്ടായിരിക്കും. 100 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ. ഓൺലൈൻ അധിഷ്ഠിതമായിട്ടായിരിക്കും പരീക്ഷ സംഘടിപ്പിക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ളതാണ് പരീക്ഷ. മൂന്ന് സെഷനുകളുണ്ടാകും- ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, റീസണിംഗ് എബിലിറ്റി.
  • ഇന്ന് മുതൽ അപേക്ഷിച്ചു തുടങ്ങാം
  • അപേക്ഷ സമർപ്പിക്കാൻ sbi.co.in സന്ദർശിക്കുക
  • അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 17

Latest Update: SBI Clerk Recruitment 2021: Registration begins, a direct link and how to apply

 

SBI Clerk 2021 പരീക്ഷയിൽ വിജയിക്കാൻ തക്കതായ തയാറെടുപ്പ് നടത്തേണ്ടതുണ്ട്. അപേക്ഷകരുടെ ആധിക്യവും സങ്കീർണ്ണമായ ചോദ്യങ്ങളും കാരണം ഓരോ വർഷം കഴിയുമ്പോഴും എസ്‌ബി‌ഐ ക്ലർക്ക് പരീക്ഷയിൽ റാങ്ക് നേടുക എന്നത് കൂടുതൽ കഠിനമാവുകയാണ്.

അപേക്ഷ അയക്കുന്നതിനോടോപ്പോം, പരീക്ഷക്കായി ഉടനടി തയാറെടുക്കുന്നത് അതിനാൽ അനിവാര്യമാണ് .

കൂടുതൽ വിവരങ്ങൾക്കു വേണ്ടി ഞങ്ങളുടെ കസ്റ്റമർ കെയർ ലേക്ക് വിളിക്കുക:

Request a Call Back

 

The State Bank of India (SBI) has invited candidates to apply for Junior Associate position. Online application forms are available. On or before 17th May 2021, candidates should fill out the form and submit it.

Eligible Indian citizens are invited to apply for the position of Junior Associates (Customer Support & Sales) in the State Bank of India’s clerical cadre. Candidates can only apply for vacancies in one state. Candidates will only take the test once under this recruitment drive.

According to the SBI notification, a total of 5000 new vacancies and 237 backlog vacancies will be filled through this recruitment exam. Candidates will be selected based on two exams (prelims and mains) and a local language test. The preliminary examination is expected to take place in June 2021.

Graduates between the ages of 20 and 28 as of 1st April are eligible for the position.

According to the job notification, graduation from a recognised university in any discipline or any similar qualification recognised by the Central Government. Candidates with an integrated dual degree (IDD) certificate should ensure that their IDD is completed on or before 16th August 2021. 

The selected candidates will be kept in probation period for a term of 6 months. 

A Clerical Cadre employee’s total starting emoluments in a Metro like Mumbai would be about Rs 29,000 per month, including D.A., other allowances, and two additional increments for newly recruited graduate junior associates.

Leave a Reply

Capsule Course

Newsletter

Sign up to our newsletter for regular updates and more.

Request a Call Back

%d bloggers like this: