Kerala HC Assistant Recruitment 2021: Apply online for 55 Assistant posts
July 3, 2021 2021-07-05 12:00Kerala HC Assistant Recruitment 2021: Apply online for 55 Assistant posts

Kerala HC Assistant Recruitment 2021: Apply online for 55 Assistant posts
ഡിഗ്രിക്കാർക്ക് കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റാവാൻ അവസരം.
- 55 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കാലയളവിൽ പുതുതായി ഉണ്ടാവുന്ന ഒഴിവുകളും ഇതിനോടൊപ്പം ചേർക്കപ്പെടും
Organisation | Kerala High Court Assistant |
Post Name | 55 Assistant Posts |
Qualification | Graduate Degree / Master Degree / Law Degree (No Experience) |
Selection Procedure | Written Test or Interview |
Salary | Rs. 39300 – 83000/- |
Age Limit | Born between 02-01-1985 and 01-01-2003 (both dates inclusive) |
Job Location | Kerala |
Last Date | 8th – 28th July 2021 |
Official Website | Click Here |
Salary : Kerala High Court Recruitment 2021
Salary: Rs. 39300 – 83000/-
Age Limit : Kerala High Court Recruitment 2021
- Born between 02-01-1985 and 01-01-2003 (both dates inclusive).
Kerala High Court Jobs 2021 Eligibility Criteria
- Graduate Degree with at least 50% marks or Master Degree or Law Degree, awarded or recognised by any of the Universities in Kerala.
- Knowledge of Computer operations.
Selection Procedure – Kerala High Court Notification 2021
- Selection will be based on Written Test or Interview.
അപേക്ഷാഫീസ്
- 450 രൂപ.
- SC/ST വിഭാഗങ്ങൾക്കും തൊഴിൽ രഹിതരായ ഭിന്ന ശേഷിക്കാർക്കും ഫീസ് ഇല്ല.
- ഓൺലൈനായും ചെലാനായും ഫീസ് അടക്കാം.
പ്രായം.
- 18 വയസ്സിനും 36 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
- 02 – 10-1985 നും 01-01-2003 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ).
- SC/ST വിഭാഗങ്ങൾ, OBC, വിമുക്ത ഭടൻമാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമാനുസൃതമായ ഇളവുണ്ട്.
അപേക്ഷിക്കേണ്ടതെങ്ങിനെ?
- http://www.hckrecruitment.nic.in എന്ന കേരള ഹൈക്കോടതിയുടെ വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- അപേക്ഷ സമർപ്പിക്കുന്നത് രണ്ട് ഘട്ടങ്ങളായാണ്.ജൂലായ് 8 മുതൽ അപേക്ഷിക്കാം.
ഒന്നാം ഘട്ടം സമർപ്പിക്കാനുള്ള അവസാന തിയ്യതി | ജൂലൈ 28 |
രണ്ടാം ഘട്ടം സമർപ്പിക്കാനുള്ള അവസാന തിയ്യതി | ആഗസ്റ്റ് 9 |
അപേക്ഷാഫീസ്
- 450 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായും ചെലാനായും ഫീസ് അടക്കാം.
- SC/ST വിഭാഗങ്ങൾക്കും തൊഴിൽ രഹിതരായ ഭിന്ന ശേഷിക്കാർക്കും ഫീസ് ഇല്ല.
ഓൺലൈനായി ഫീസ് അടക്കേണ്ട അവസാന തീയ്യതി. | ആഗസ്ത് 9. |
ഓഫ് ലൈനായി ഫീസ് അടക്കാൻ ചെലാൻ download ചെയ്യാനുള്ള അവസാന തിയ്യതി. | ആഗസ്ത് 9 |
SBl യിലൂടെ ഓഫ് ലൈനായി ചെലാൻ അടക്കാനുള്ള തിയ്യതി – | ആഗസ്ത് – 11 മുതൽ. |
ഓഫ് ലൈനായി ചെലാൻ അടക്കാനുള്ള അവസാന തിയ്യതി – | ആഗസ്റ്റ്-27. |
തെരെഞ്ഞെടുപ്പിൻ്റെ രീതി.
- ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഒബ് ജെക്റ്റീവ് ടെസ്റ്റ് , അതിൻ്റെ തുടർച്ചയായി നടക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള വിവരണത്മക പരീക്ഷ, ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം ഇങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.
- ഒബ്ജക്ടീവ് പരീക്ഷയിൽ 40 ശതമാനം മാർക്ക് വാങ്ങുന്നവരുടെ മാത്രമേ വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് മാത്രമേ മൂല്യനിർണ്ണയം ചെയ്യൂ.
1.Objective മാതൃകയിലുള്ള പരീക്ഷ.
100 ചോദ്യങ്ങൾ | 100മാർക്ക് | 75 മിനിറ്റ് | OMR | .25 നെഗറ്റീവ് |
2. വിവരണാത്മക പരീക്ഷ.
60 മാർക്ക് | 60 മിനിറ്റ് | Pen and Paper | English |
3. അഭിമുഖം 10 മാർക്ക്.
- ഒബ്ജക്റ്റീവ് പരീക്ഷയുടെയും വിവരണാത്മക പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും മാർക്കുകൾ ചേർത്ത് 170 മാർക്കിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
- ഒരു വർഷമാണ് റാങ്ക് ലിസ്റ്റിൻ്റെ ചുരുങ്ങിയ കാലാവധി.
പരമാവധി രണ്ടു വർഷം വരെയോ, പുതിയ ലിസ്റ്റ് വരുന്നതുവരെയോ, ഏതാണ് ആദ്യം, അതുവരെയായിരിക്കും ഈ ലിസ്റ്റ് നിലനിൽക്കുക.
Syllabus for Objective Test.
3 ഭാഗങ്ങൾ
1 | General English | 50 Marks |
2 | പൊതു വിജ്ഞാനം | 40മാർക്ക് |
3 | Basic Mathematics and Reasoning. | 10 Mark. |
Syllabus and mode for Descriptive Test.
1. Precise. 2. Comprehension. 3. Short Essay. |
Medium of Exam. English. |
Pen and Paper. |
Syllabus for General Knowledge.
1 | Facts about Kerala. |
2 | Facts about India. |
3 | Constitution of India. |
4 | General Science. |
5 | Information Technology. |
പരീക്ഷാ സെൻ്ററുകൾ.
1 | തിരുവനന്തപുരം. |
2 | ആലപ്പുഴ |
3 | എറണാകുളം |
4 | തൃശൂർ |
5 | 5കോഴിക്കോട് |
Direction e-learning Highcourt Assistant Intensive Training Batches
- ജൂലൈ 11 ന് 4.00 pm ന് ആരംഭിക്കുന്നു.
For more information:
🌐 More Details: https://wa.link/z5xmkw
☎️ Call Us at: 9170252 57771