പൊതുമേഖലാ ബാങ്കുകളിലേക്കുള്ള ക്ലർക്കു മാരെ തെരെഞ്ഞെടുക്കുന്നതിനു വേണ്ടി 1BPS അപേക്ഷ ക്ഷണിച്ചു.
October 7 മുതൽ അപേക്ഷിക്കാം.
ibpsonline.ibps.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
പരീക്ഷ നടത്തിയാണ് തെരെഞ്ഞെടുക്കുന്നത്.
പരീക്ഷ പാസ്സായാൽ വിവിധ ദേശസാൽകൃത ബാങ്കുകളിൽ ക്ലർക്കായി സ്ഥിര നിയമനം ലഭിക്കും.
ബാങ്കുകളിൽ ക്ലർക്കുമാരെ തെരെഞ്ഞെടുക്കുന്നത് സംസ്ഥാന തലത്തിൽ ആയതിനാൽ ഏതെങ്കിലും ഒരു സംസ്ഥാനത്തേ അപേക്ഷിക്കാൻ പറ്റൂ
പങ്കെടുക്കുന്ന ബാങ്കുകളും തെരെഞ്ഞെടുത്ത ചില സംസ്ഥാനങ്ങളിലെ ഒഴിവുകളും.
Sl.no
Name of the Bank
Kerala
Tamilnadu
Karnataka
Maharashtra
1
Bank of Baroda
0
0
0
0
2
Bank of India
3
21
12
206
3
Bank of Maharashtra
8
20
7
33
4
Canara Bank
15
90
140
46
5
Central Bank of India
22
0
5
177
6
Indian Bank
40
555
40
50
7
Indian Overseas Bank
0
0
28
0
8
Punjab National Bank
NR
NR
NR
NR
9
Punjab Sind Bank
0
5
10
33
10
UCO Bank
0
5
10
33
11
Union Bank of India
82
147
209
321
TOTAL
194
843
454
882
ക്ലറിക്കൽ പരീക്ഷയിൽ ഇൻ്റർവ്യൂ ഇല്ലാത്തതിൽ താൽപര്യമുള്ളവർക്ക് മറ്റു സംസ്ഥാനങ്ങളിലും അപേക്ഷിക്കാം.
കേരളത്തെക്കാൾ ഒഴിവുകൾ കൂടുതലുണ്ട് എന്നതിനു പുറമേ സാധാരണയായി കേരളത്തിലേക്കാൾ കട്ട് ഓഫ് കുറവായിരിക്കുമെന്നതും ഒരു ഘടകമായി പരിഗണിക്കാം.
സ്വന്തം സംസ്ഥാനത്തിന് പുറത്ത് ചെയ്യുന്നവർ ജോയിൻ ചെയ്ത് ഒരു വർഷത്തിനുള്ളിൽ ഒരു ലാം ഗ്വേജ് പ്രൊവിഷൻസി ടെസ്റ്റ് (LPT) പാസ്സാവേണ്ടതുണ്ട്.
LPT ക്കായി ഓൺലൈനായി പരിശീലനം ലഭ്യമാണ്.
ഈ വർഷം Economically Weaker Section (EWS) റിസർവേഷനിൽ ഒരു പാടു സീറ്റുകൾ ഉണ്ടെന്നുള്ളത് ആ വിഭാഗത്തിലുള്ളവർക്ക് സാധ്യത കൂടുതലാണ്.
Indain Bank, Union Bank of India ഈ തവണ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൂടുതൽ ഒഴിവുകളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.
Not Reported (NR) ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ബാങ്കുകൾ ആണ്. ഇവർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന മുറക്ക് അവ കൂടി ലഭ്യമാവും. നിലവിൽ റിപ്പോർട്ട് ചെയ്ത ബാങ്കുകളിൽ ഒഴിവുകൾ കൂടാനും സാധ്യതയുണ്ട്.
പ്രധാനപ്പെട്ടതിയ്യതികൾ
Starting of Online Registration
October 7, 2021
Closing of Online Registration
October 27, 2021
Preliminary Examination
December, 2021.
Result of Preliminary Examination
December or January.
Main Examination
January or February 2022.
ഇന്ത്യാ ഗവൺമെൻറ് അംഗീകരിച്ച ഏതെങ്കിലും ഒരു ഡിഗ്രിയാണ് യോഗൃത.
മാർക്കു ശതമാനത്തിൻ്റെ കാര്യത്തിൽ നിബനധനകൾ ഇല്ല
കുറഞ്ഞ പ്രായം 20 വയസ്സും കൂടിയ പ്രായം 28 ഉം ആണ്. October 7, 2021 മുതലാണ് പ്രായം കണക്കാക്കുന്നത്.
സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസ്യതമായ ഇളവുകളുണ്ട്.
പ്രായം – നിയമാനുസൃതമായ ഇളവുകൾ.
Sr. No.
Category
Age relaxation
1
Scheduled Caste/Scheduled Tribe
5 years
2
Other Backward Classes (Non-Creamy Layer)
3years
3
Persons With Disabilities
10 years
4
Ex-Servicemen / Disabled Ex-Servicemen
actual period of service rendered in the defence forces + 3 years (8 years for Disabled ExServicemen belonging to SC/ST) subject to a maximum age limit of 50 years
5
Widows, divorced women and women legally separated from their husbands who have not remarried
Age concession upto the age of 35 years for General/EWS, 38 years for OBC and 40 years for SC/ST candidates
6
Persons affected by 1984 riots
5 years
പ്രിലിമിനറി പരീക്ഷ.
Sr.no
Name of Test
No. of Questions
Maximum Mark
Time Allotted
1
English Language
30
30
20 minutes
2
Numerical Ability
35
35
20 minutes
3
Reasoning Ability
35
35
20 minutes
Total
100
100
60 minutes
മെയിൻ പരീക്ഷ.
Sr.no
Name of the Test
No. of Questions
Maximum Mark
Time Allotted
1
General Awarness
50
50
35 minutes
2
General English
40
40
35 minutes
3
Reasoning Ability
50
60
45 minutes
4
Quantiative Aptitude
50
50
45 minutes
Total
190
200
160 minutes
പ്രിലിമിനറി പരീക്ഷ വിജയിക്കുന്നവരെ മെയിൻ പരീക്ഷ എഴുതാൻ അനുവദിക്കുന്നു.
ഇൻ്റെർവ്യൂ ഇല്ലാത്തതിനാൽ മെയിൻ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
2006 മുതൽ കേരളത്തിൽ ബാങ്കിംഗ് പരീക്ഷാ പരിശീലന രംഗത്ത മുൻനിര സ്ഥാപനമാണ് Direction.
16 വർഷത്തെ കാലയളവിൽ പതിനായിരത്തിലധികം ബാങ്കുദ്യോഗസ്ഥരെ സ്യഷ്ടിച്ച Direction Coaching ഇപ്പോൾ ഓൺ ലൈനിൽ ലഭ്യമാണ്.
കൂടുതലറിയാൻ 89077774 56, അല്ലെങ്കിൽ 904557671 നമ്പരുകളിൽ ബന്ധപ്പെടാം